ADS (Center for Art and Cultural Studies) &
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന
BOOKRELEASE
എ. ചന്ദ്രശേഖറുടെ (സംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ്)
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച
പോസ്റ്റ് ട്രൂത്ത് സിനിമ
എന്ന
ചലച്ചിത്രപഠനഗ്രന്ഥത്തിന്റെ പ്രകാശനം
2026 ഫെബ്രുവരി 18 | ബുധനാഴ്‌ച വൈകിട്ട് 6.00 മണി | വെള്ളയമ്പലം വിസ്‌മയാസ് മാക്സ്, തിരുവനന്തപുരം
സ്വാഗതം:
ശ്രീ പ്രദീപ് പനങ്ങാട്
(ചെയർമാൻ സെൻ്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്‌റ്റഡീസ്)
ആധ്യക്ഷ്യം
ഡോ. സത്യൻ എം.
(ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
പുസ്തകപ്രകാശനം
ഡോ. പി. കെ. രാജശേഖരൻ
(നിരൂപകൻ, മാധ്യമപ്രവർത്തകൻ)
പുസ്‌തകസ്വീകാരം
വിധു വിൻസന്റ്റ്
(ചലച്ചിത്രകാരി, മാധ്യമപ്രവർത്തക, അധ്യാപിക)
പുസ്തകാവതരണം
ഡോ. നൗഫൽ മറിയം ബളാത്തൂര്
(മലയാളവിഭാഗം, കേരള സർവകലാശാല& സംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ്)
ആശംസ:
ഡോ ടി.കെ സന്തോഷ് കുമാർ
(അസിസ്റ്റന്റ്റ് പ്രൊഫസർ, മലയാള വിഭാഗം കേരള സർവകലാശാല, മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ)
മറുമൊഴി:
ശ്രീ. എ. ചന്ദ്രശേഖർ
(ഗ്രന്ഥകർത്താവ്, മാധ്യമപ്രവർത്തകൻ)
നന്ദി :
ശ്രീ. റാഫി പൂക്കോം
(പി.ആര്‍.ഒ., കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
പുസ്തകപ്രകാശനത്തിലേക്ക് ഏവരെയും സ്നേത്തോടെ ക്ഷണിക്കുന്നു.
പ്രദീപ് പനങ്ങാട്
ചെയർമാൻ
സെൻറർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ്
ആർ.എസ് അജിത്
ജനറൽ സെക്രട്ടറി
സെൻറർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ്


No comments:
Post a Comment