
Wednesday Oct 14 5:35 PM

ഇന്ത്യന്‍ സിനിമയിലെ സ്ത്രീ ഉപഭാേേഗവസ്തു മാത്രമാണ്. പുരുഷപ്രേക്ഷകര്‍ക്ക് സ്വന്തം സ്വപ്നങ്ങളിലെ കാമനകള്‍ പൂര്‍ത്തീകരിക്കാനുള്ള വിഗ്രഹങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സിനിമയിലെ നായികമാര്‍. അതുകൊണ്ടു തന്നെയാണ് ചെറുപ്പക്കാരികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ വിവാഹിതരായ നടിമാരെ വച്ചുവാഴിക്കാത്തതും. ഇന്ത്യന്‍ സിനിമയിലെ സ്ത്രീത്വത്തെപ്പറ്റി മുമ്പ് തിരുവനന്തപുരത്തു നടന്ന ഒരു രാജ്യാന്തര ചലച്ചിത്രമേളയിലെ തുറന്ന വേദിയില്‍ നടിയും നാടകപ്രവര്‍ത്തകയും സംവിധായകന്‍ അനൂപ് സിങിന്റെ ഭാര്യയുമായ മിതാ വസിഷ്ഠിന്റെ മിതമായ തുറന്നുപറച്ചില്‍ ഉയര്‍ത്തിവിട്ട പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് ഒരു രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ ചടുലതയായിരുന്നു. വാക്കുകള്‍ കൊണ്ട് അവര്‍ക്കു നേരെ ദ്വന്ദ്വയുദ്ധത്തിനു മുതിര്‍ന്നവരില്‍ പ്രധാനി, മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖികളെ അവതരിപ്പിച്ച സംവിധായകനടന്‍ ബാലചന്ദ്രമേനോന്‍ തന്നെയായതില്‍ പന്തികേടില്ലേ? ചിലപ്പോള്‍ അകത്തിരുന്നൊരു രണ്‍ജി തിളച്ചുകാണണം അദ്ദേഹത്തില്‍. (കേവലമൊരു പെണ്ണിനു മുന്നില്‍ മിണ്ടാതിരിക്കുകയോ?) എങ്കിലും കുറഞ്ഞപക്ഷം, സ്വന്തം ഭാഷയിലെ സിനിമയുടെ അവസ്ഥയിലേക്കെങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിനു മുതിര്‍ന്നിരുന്നെങ്കില്‍ നെഞ്ചില്‍ കൈവച്ച് നമ്മുടെ സിനിമാക്കാരെയും പ്രേക്ഷകരെയും വനിതാവിമോചകരില്‍ നിന്ന് രക്ഷിക്കാന്‍ ഇങ്ങനൊരു ചാവേറാക്രമണത്തിന് മുതിരുമായിരുന്നില്ല അദ്ദേഹം എന്ന് ഈ ദൃക്സാക്ഷിക്ക് അന്നേ തോന്നിയതാണ്.
Dubai's prime time radio channel HIT FM 96.7 features A.Chandrasekhar, author of Mohanlal-Oru Malayaliyude Jeevitham, as their guest of the day in their breafast show BIG BREAKFAST CLUB on Sunday the 18th October 2009.He was asked to talk about his new book on Super star Mohanlal. To hear the audio clip, click here.
Mohanlal-Oru Malayaliyude Jeevitham book featured in Jilla Varthakal of Asianet Cable Vision(ACV ) on
Mohanlal oru Malayaliyude Jeevitham book release function covered by Kairali News in its Art Cafe
| ||
|
Book on Mohanlal released Baiju NT [October 13, 2009, 10:32:22 PM] | |
At a function in Kochi on Sunday, popular actor-director Madhupal released a book titled 'Mohanlal, Oru Malayaliyude Jeevitham' (Mohanlal, the Life of a Keralite), written by journalists A. Chandrasekhar and Gireesh Balakrishnan. Mohanlal, the chief guest of the function, said the book was not on him, but an analysis of the life of a Keralite vis-a-vis his on-screen portrayals of the same. Madhupal said that there was a synergy between the way Keralites lived life and the way it was displayed by Mohanlal in his films. "He has influenced our social, cultural and individual lives as much as we influenced his portrayal of these in filmssaid Madhupal |
Book on Mohanlal
The Super star of Mollywood, Mohanlal's easy acting methods, maneuvers and his open life styles had long been a subject of study to much of those in Kerala who always loved serious cinema. And now a book is coming out on the star and his life in the title ‘Mohanlal, Oru Malayaliyude Jeevitham’ (Mohanlal, the Life of a Keralite).Written by journalists A. Chandrasekhar and Gireesh Balakrishnan, the official release of the book was made by actor-director Madhupal, a couple of days ago.
The superstar was also a part of the releasing function as the chief guest. Amidst his talk with his characteristic humbleness, Lal opined that the book was not on him, but it was an analysis and comparison of the life of an average Keralite with his on-screen portrayal of the characters.
Madhupal was in the opinion that there were certainly a synergy between the way Keralites livedBook on Mohanlal released
Kochi: ‘Mohanlal, Oru Malayaliyude Jeevitham’ (Mohanlal, the Life of a Keralite) written by journalists A. Chandrasekhar and Gireesh Balakrishnan, was released by actor-director Madhupal at a function here on Sunday.
Mohanlal, chief guest of the function, said the book was not on him, but was an analysis of the life of a Keralite vis-À-vis the on-screen portrayal of the same by him.
Madhupal said that there was a synergy between the way Keralites lived life and the way it was enunciated by Mohanlal in his films.
“He influenced our social, cultural and individual lives as much as we influenced his portrayal of these in films,” said Madhupal.
THE HINDU
.'മോഹന്‍ലാല്‍ ,ഒരു മലയാളിയുടെ ജീവിതം 'പുറത്തിറക്കി എ . ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്ന് എഴുതിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനും ആയ മധുപാല്‍ പ്രകാശനം ചെയ്തു .ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു .ഒക്ടോബര്‍ 11ന് കൊച്ചിയിലെ ഐ എം എ ഹാളില്‍ വെച്ചാണ് ചടങ്ങ് നടന്നത് .വ്യൂ പോയിന്റ് ആണ്പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്
.'മോഹന്‍ലാല്‍ ,ഒരു മലയാളിയുടെ ജീവിതം 'പുറത്തിറക്കി എ . ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്ന് എഴുതിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനും ആയ മധുപാല്‍ പ്രകാശനം ചെയ്തു .ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു .ഒക്ടോബര്‍ 11ന് കൊച്ചിയിലെ ഐ എം എ ഹാളില്‍ വെച്ചാണ് ചടങ്ങ് നടന്നത് .വ്യൂ പോയിന്റ് ആണ്പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്http://www.our-kerala.com/cinema-news/Mohanlal,-Oru-Malayaliyude-Jeevitham-r/1412.html
Chandrasekhar and Gireesh Balakrishnan were guests of the day in Pularvela of Manorama News on 12th Oct 2009. to view video click here