an article about the mix up of names by Chandrasekhar in new edition of ezhuthu online
ഒരു പേരിലെന്തിരിക്കുന്നു എന്നു ഇതിഹാസ കവി വില്യം ഷേക്സ്പീയര് തന്റെ
നാടകത്തില്‍ എഴുതാന്‍ കാരണമെന്തായിരിക്കും ? പേരിലല്ല, പെരുമാറ്റത്തിലെ
വ്യക്തിത്വത്തിലാണു മനുഷ്യത്വം എന്നൊരു ലോകതത്വം വിളമ്പാന്‍
മാത്രമായിരുന്നില്ല വിശ്വകവിയുടെ ഈ എഴുത്ത് എന്നാണെനിക്കു തോന്നുന്നത്.
അച്ഛനും അമ്മയും ചേര്‍ന്നിട്ട WILLIAM SHAKESPEARE എന്ന പേരിലെ അവസാനത്തെ
ഇ ഇല്ലാതെ WILLIAM SHAKESPEAR എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്ന
ബഹുഭൂരിപക്ഷത്തിന്റെ അരസികത്വത്തില്‍ മനം നൊന്തിട്ടാവണം അദ്ദേഹം ഇങ്ങനെ
ഒരു സംഭാഷണം തന്റെ നാടകത്തിലുള്‍ക്കൊള്ളിച്ചത് എന്നാണെന്റെ
വ്യക്തിപരമായ വിശ്വാസം .(ഇപ്പോഴും നമ്മുടെ എത്രയോ സാദാ സ്കൂളുകളില്‍
അധ്യാപകര്‍ കുട്ടികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഇതിഹാസനാടകകാരന്റെ പേര്
'കുന്തം കുലുക്കി' എന്നാണല്ലോ പറഞ്ഞുകൊടുക്കുന്നത്) കാരണം , വിശ്വകവിയോട്
സ്വയം തട്ടിച്ചു പറയുകയല്ലെങ്കിലും സ്വന്തം പേരിന്റെ കാര്യത്തില്‍
ഇത്തരത്തിലൊരു അസ്തിത്വ പ്രത്സന്ധിയിലാണു ഞാനും .

1 comment:
ചന്ദ്രാ, ഷേക്സ്പീയരിന്റെ 'ഇ' കലക്കി.
ഈ പേരിന്റെ കണ്ഫ്യൂഷന് കുറെ കാലമായി ഞാനും അനുഭവിക്കുന്നു.
ഞാന്‍ 'ആശ' യാണോ അതോ 'ആഷ' യാണോ എന്ന്. ചില ഇടങ്ങളില്‍ ആഷ, ചില ഇടങ്ങളില്‍ ആശ. ആഷ എന്നാ വാക്കിനു എന്ത് അര്‍ഥം എന്ന് ചോദിച്ചാല്‍ അറിയില്ല.
അച്ഛന് അമ്മയുടെ കണക്ക് അനുസരിച്ച് ആശയോട് കൂടി ആദ്യമയി പിറന്നത് കൊണ്ട് ഈ പേര്. വാസ്തവത്തില്‍ അത് ശ- യുടെയും ഷ-യുടെയും ഇടക്കുള്ള ഒരു 'ശ്ഷ' ശബ്ദം ആണ് പോലും. ഒരു ഉത്തരേന്ത്യന്‍ പകര്‍പ്പ്. അത് പിന്നീട് എപ്പോഴോ 'ആഷ'യായി. ആര് അങ്ങനെ ആക്കി എന്നറിയില്ല.
പിന്നീട് കുറെ പേര് അതിനെ 'ചാര'മാക്കി - ആഷ്. ഐശ്വര്യയുടെ വരവോടു കൂടി ആ പേരിനു സ്റ്റൈലും കൂടി.
ഏതായാലും, നാട്ടില്‍ അല്ലാത്തത് കൊണ്ട് ശ- യുടെയും ഷ-യുടെയും ഇടയില്‍ ഉള്ള ഈ കളി അധികം കാണേണ്ടി വരുന്നില്ല. മലയാളത്തില്‍ എന്റെ പേര് എപ്പോഴെങ്ങിലും ഒക്കെയല്ലേ ഉപയോകിക്കാരുള്ളൂ.
സത്യത്തില്‍, 'കന്യക'യില്‍ 'മണല്‍ കാറ്റിലും വേനല്‍ മഴയുടെ ആശ' എന്ന് എഴുതി കണ്ടപ്പോള്‍ ഇത് തന്നെ ബെസ്റ്റ് എന്ന് തോന്നി.
മറിചു ഇനി ആരെങ്ങിലും എന്നെ 'ആഷ' എന്ന് വിളിച്ചാലും വിളി കേള്‍ക്കാതിരിക്കില്ല.
ഇനി രണ്ടും അല്ലാതെ 'ആശ്ഷ' എന്ന ശരിയ്ക്കുമുള്ള ശബ്ദം ഉച്ചരിചാലും സന്തോഷം.
കാരണം, വാട്ട് ഈസ് ഇന്‍ എ നെയിം? എ റോസ് ബൈ എനി അദര്‍ നെയിം വുഡ് സ്മെല് ആസ് സ്വീറ്റ്.
Post a Comment