ബിനു കുമാര്‍ ഇളമാട്
ദൃശ്യ ഭാഷയുടെ ചമല്ക്കാരസൌഭഗതയില് കാലം അതിവിശാലമായ സര്‍ഗസംവദങ്ങള്‍ സാധ്യമാക്കുന്ന ലോകക്കാഴ്ച്ചകളിലെയ്ക്ക് ഈ പുസ്തകം വായനക്കാരനെ കൈപിടിച്ചു നടത്തുന്നു. കാലം ദൃശ്യ സമ്വേദനന്ഗില് സൃഷ്ടിച്ച്ചുവരുന്ന പ്രഹേളികകെയുമ് സന്നിഗ്ദ്ധതകളെയും പുനരാവിഷ്കരിക്കാന്‍ ലളിതവും രിജിവുമായ ആഖ്യാന തന്ത്രമാണ് എ .ചന്ദ്രശേഖര്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ വ്യാകരണ പരതയില്‍ അത്ര പരിചിതമല്ലാത്ത ഈ അന്വേഷണ ശൈലിയെ പരിചയപ്പെടുത്തിയതില്‍ ഗ്രന്ഥകാരന്‍ അഭിമാനിക്കാം
സിനിമാ മംഗളം , പുസ്തകം 12, ലക്കം 34, പേജ് 46
No comments:
Post a Comment