All about Cinema
Friday, June 28, 2013
നാണം2
തന്നെ നോക്കി 'അയ്യോ താങ്കളറിയുന്നില്ലേ താങ്ക
ള്‍
നഗ്‌നനാണെന്ന്?' എന്നു ചോദിച്ച കുട്ടിയെ നോക്കി നാണമില്ലാതെ രാജാവ് കണ്ണുരുട്ടി:'തിന്നാനും ഉടുക്കാനും തരുന്ന എന്നോടിത് മുഖത്തുനോക്കിപ്പറയാ
ന്
നാണമില്ലേടാ നിനക്ക്?'
No comments:
Post a comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a comment