a.chandrasekhar

All about Cinema

Saturday, October 23, 2010

അമല്‍ നീരദ് അറിയാന്‍...

›
വ ലിയ പ്രതീക്ഷകള്‍ നല്‍കി ബില്‍ഡപ് ചെയ്തു മൂപ്പിച്ച് ഒടുവില്‍ ഒന്നുമില്ലായ്മയില്‍ അവസാനിക്കുന്ന ഒട്ടുവളരെ രചനകളുണ്ടായിട്ടുണ്ട് ഇന്ത്യന്‍ സിന...
Saturday, October 16, 2010

ഈ യന്ത്രത്തില്‍ നിന്നെന്നെ രക്ഷിക്കണേ

›
ക രുണാനിധി ക്ക് ചരിത്രബോധം നല്ലവണ്ണമുണ്ട്. യുക്തിബോധവും. അതിന്റെ ഏറ്റവും സമകാലികമായ ഉദാഹരണമാണ്, ബാബറി മസ്ജിദ് വിധിയുടെ പേരില്‍ അദ്ദേഹത്തിന്റ...
Sunday, October 10, 2010

ദേവഭൂമിയുടെ പുണ്യകവാടത്തില്‍

›
ദേ വഭൂമിയിലേക്കുള്ള സ്വര്‍ഗകവാടം- അതാണ് ഹരിദ്വാര്‍. ഗഡ്‌വാള്‍ ഹിമാലയത്തിലേക്കുള്ള വാതായനഭൂമിയാണത്. പുരാണവും ചരിത്രവും, സത്യവും മിഥ്യയും...
2 comments:
Sunday, September 26, 2010

അക്ഷരസുകൃതത്തിന് നമോവാകം

›
മ ലയാളത്തിന്റെ സുകൃതാക്ഷരങ്ങള്‍ക്ക്, കവിതയില്‍ അനുഭവത്തിന്റെ ഉപ്പും മധുരവും ചാലിച്ച കവികാരണവര്‍ക്ക്, ജ്ഞാനപീഠത്തിന്റെ അഞ്ചാമൂഴം ഭാഷയുടെ മടിത...

പ്രാഞ്ചിയേട്ടന് നന്ദി, രഞ്ജിത്തിനു സ്തുതി

›
ചി ല സിനിമാക്കാരുണ്ട്. നമ്മേ കൊണ്ട് മനഃപൂര്‍വം ചീത്ത കേള്‍പ്പിക്കും. അവര്‍ക്ക് നല്ല സിനിമയെപ്പറ്റി ബോധമില്ലാത്തതുകൊണ്ടല്ല, മറിച്ച് ബോധപൂര്‍വ...
2 comments:

ദ് ബോയ്‌സ് ഓഫ് മലര്‍വാടി

›
മ ലര്‍വാടി ആര്‍ട്‌സ് ക്‌ളബ് കണ്ടു. വൈകിയതിനു ക്ഷമ. ഇടയ്‌ക്കൊരു ഹിമാലയന്‍ യാത്രയുണ്ടായിരുന്നതുകൊണ്ട് വായനയിലും സിനിമയിലും ഒരു ഷോര്‍ട്ട് ബ്രേക...
Wednesday, September 15, 2010

Congrats Harikrishnan

›
എന്റെ രണ്ടു പ്രിയസുഹൃത്തുക്കള്‍ക്ക് ദേശീയ സിനിമാ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള പുരസ്‌കാരം കിട്ടിയ കെ.ഹരികൃഷ്ണന്‍ എന്നോടൊപ്പം മലയാള മനോരമയില്‍ പ...
Saturday, September 11, 2010

സങ്കടക്കടല്‍ നടുവില്‍...

›
നിന്നുപോയ കാറിന്റെ ഡ്രൈവര്‍ക്ക് ചൂലുകൊണ്ട് അടി സ്വന്തം ലേഖകന്‍ (Malayala Manorama Dt 12/09/2010) തിരുവനന്തപുരം: തിരക്കേറിയ കവലയില്‍ കാര്‍ നി...
3 comments:
Wednesday, September 08, 2010

റിയാലിറ്റിക്കു പിന്നിലെ റിയാലിറ്റി: ചില മനുഷ്യാവകാശ ചിന്തകള്‍

›
feature published in Varthamanam daily Annual-Onam special 2010 എ.ചന്ദ്രശേഖര്‍ Television programs that present real people in live, though ...
Sunday, August 08, 2010

രാമ രാവണന്‍

›
തു ടക്കക്കാരുടെ സിനിമകള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എങ്ങെയെങ്കിലും പൂര്‍ത്തിയായാല്‍ മതി എന്ന അത്യാഗ്രഹത്തില്‍ പലതിനോടും ഒത്തുതീര്‍പ്പിനൊരുങ്...
2 comments:
Sunday, August 01, 2010

മാത്തുക്കുട്ടിച്ചായന് കണ്ണീരോടെ...

›
എ ന്നേപ്പോലനേകര്‍ക്ക് തൊഴില്‍ദാതാവായിരുന്നു മാത്തുക്കുട്ടിച്ചായന്‍ എന്ന് എല്ലാവര്‍ക്കുമൊപ്പം ഞാനും വിളിക്കുന്ന മലയാള പത്രപ്രവര്‍ത്തനത്തിന്റെ...
2 comments:
Saturday, July 31, 2010

കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

›
ഛാ യാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ...
2 comments:
‹
›
Home
View web version

The Person

My photo
A.Chandrasekhar
Trivandrum, Kerala, India
5 time Kerala State Award winner in Film/TV Criticism. Won Chalachitra Academy Fellowship twice. Journalist for 30 years. Penned 22 Film books. Began with AIR Trivandrum as casual reporter. Served as Asst. Prof@ IIMC, Kottayam, Sr.News Editor Amrita TV, Chief Subeditor Webdunia.com, Subeditor with Malayala Manorama, Editor Rashtra Deepika Cinema & Kannyaka. Edited IFFK 2002 Festival Book. Won the Kerala State Award for the best book on cinema in 2008; Special Jury Mention in 2016 and the State Award for the Best article in 2017.Won Film Critics award 4 times and ALA award for best book on cinema. Jury Member of Indian Panorama (Non Feature) for 53rd IFFI 2022;Member, Web Series Preview Committee, IFFI 2024,Juror of Malayalam films selection for IFFK 2015. Chaired the State TV writing Award committee 2017 and was Jury member in 2003, Currently Secretary of Kerala Film Critics Assn. & Padmarajan Trust. Wife:Ambili Principal RKD NSS HSS Sasthamangalam, Daughter: Dr.Aparna. Residing at TVM.
View my complete profile
Powered by Blogger.