a.chandrasekhar

All about Cinema

Tuesday, March 16, 2010

സ്വാതന്ത്ര്യത്തില്‍ ആശ്വസിച്ച് മഹാത്മാവിന്റെ കഥാകാരി

›
ഇക്കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച പ്രമുഖ മാനവശാസ്ത്രജ്ഞയും ഗാന്ധിയനും ഡര്‍ബനിലെ നാറ്റല്‍ സര്‍വകലാശാല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബ്ളാക്ക് റിസേര്‍ച്ച് ...
Saturday, February 27, 2010

പൊറാട്ടുനാടകത്തിനൊടുവില്‍

›
മ ലയാളസിനിമയിലെ ഊരുവിലക്കിനെച്ചൊല്ലി ഒരു വലിയ പൊറാട്ടുനാടകം, കേരളത്തില്‍ ഇന്നോളം അരങ്ങേറിയ സമാന സാംസ്കാരിക നാടകങ്ങളെപ്പോലെതന്നെ സ്വാഭാവികമ...
5 comments:
Wednesday, February 24, 2010

ഖാന്‍ ഈസ് കിംഗ്

›
മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ കാഴ്ചാനുഭവം പങ്കിടവേ,എഴുത്തുകാരായ ചാരു നിവേദിതയും എന്‍.പി.ഹാഫിസ് മുഹമ്മദും കലാകൌമുദി വാരികയില്‍ ചിത്രത്...
7 comments:
Monday, February 08, 2010

A.Chandrasekhar featured in ACV Samskriti Programme

›
Video of A.Chandrasekhar featured in Samskriti programme telecast by ACV on Monday the 8th February 2010 at 12.30pm.
2 comments:

മോഹന്‍ലാല്‍ തുറക്കുന്ന പാഠപുസ്‌തകം

›
ടി.സി രാജേഷ്‌ സിനിമയും സിനിമാ അനുബന്ധ പഠനങ്ങളും ലോകോത്തരമെന്നു വാഴ്‌ത്തപ്പെടുന്ന സിനിമകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു കരുതുന്നവര്‍ക്കുള...
Friday, February 05, 2010

ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ!

›
എ.ചന്ദ്രശേഖര്‍ വി വാദങ്ങളുടെ മഹാപ്രളയവുമായി ഒരു ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം കൂടി സംഭവിക്കുമ്പോള്‍ അവാര്‍ഡുകളുടെ നാലയല്‍പക്ക പരിസരത്ത...
Saturday, January 30, 2010

ഇതാണോ വിശ്വാസം ?

›
വിശ്വാസം അതല്ലേ എല്ലാം എന്ന പേരില്‍ വിഖ്യാതമായ ഒരു ടിവി പരസ്യമുണ്ട്. കൈ വളര്‍ന്നോ കാലു വളര്‍ ന്നോ എന്നു നോക്കി വളര്‍ത്തി വലുതാക്കിയ ഏക മകള്‍...
6 comments:
Saturday, January 23, 2010

മലയാളസിനിമയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കുന്ന തിരിച്ചടിയുടെ പാഠഭേദങ്ങള്‍

›
എ.ചന്ദ്രശേഖര്‍ മ ലയാളസിനിമയ്ക്ക് എന്തായാലും വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണ് 2008ലെ ദേശീയ ചലച്ചിത്രപുരസ്കാര നിര്‍ണയം. കഴിഞ്ഞ 56 വര്‍ഷ...
1 comment:
Saturday, January 09, 2010

ഇനിയും സ്വര്‍ഗമുണ്ടാകും

›
മ ലയാള സിനിമയ്ക്കുമുന്നില്‍ വിജയത്തിന്റെ സ്വര്‍ഗവാതിലുകള്‍ ഇനിയും തുറന്നേക്കും എന്ന സൂചന നല്‍കുന്നതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗ...
2 comments:
Monday, January 04, 2010

പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

›
ഒ രു നോവലിന്റെ/സാഹിത്യസൃഷ്ടിയുടെ അനുവര്‍ത്തനം ചലച്ചിത്രത്തിന് ബാധ്യതയായിത്തീരുക സ്വാഭാവികമാണ്. രചനയെ അപേക്ഷിച്ച്, അതിന്റെ ദൃശ്യാവിഷ്കാരം നന്...
4 comments:
Saturday, December 26, 2009

രാജമാണിക്കം കന്നഡ പറയുമ്പോള്‍

›
വ ര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുവരികയും മമ്മൂട്ടിയുടെ അന്നുവരെയുള്ള പ്രതിഛായ തന്നെ മാറ്റിമറിക്കുകയും ചെയ്ത രാജമാണിക്കത്തിനും ഒരു റീമേക്ക്! അ...
1 comment:
Monday, December 21, 2009

നിഴല്‍നായികമാരുടെ കാലം

›
എ.ചന്ദ്രശേഖര്‍ മ ലയാള സിനിമയെ സംബന്ധിച്ച് സത്യത്തില്‍ അതൊരു ദുര്യോഗം തന്നെയാണ്. ചരിത്രവഴിയില്‍, ആദ്യത്തെ നായികയെക്കുറിച്ചുള്ള അടിസ്ഥാനവിശദാം...
1 comment:
Friday, December 11, 2009

നിരാശപ്പെടുത്താത്ത സിഗ്നേച്ചര്‍ ഫിലിം

›
കേരളത്തിന്റെ പതിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചര്‍ ചിത്രം ഏതായാലും കഴിഞ്ഞ രണ്ടുവര്‍ഷത്തെ നാണക്കേട് മാറ്റി. ഷാജി എന്‍ കരു...
Thursday, December 10, 2009

തീവ്രവാദത്തിന് ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട്

›
മനുഷ്യാവസ്ഥകള്‍ക്ക് ലോകമെമ്പാടും വര്‍ഗഭേദങ്ങളില്ല-മനുഷ്യരുടെ ദുരന്താനുഭവങ്ങള്‍ക്കും. കയ്യൂക്കുള്ളവന്‍ ദുര്‍ബലനു മേല്‍ അധിനിവേശം സ്ഥാപിക്കും....
1 comment:
Wednesday, November 25, 2009

പുതിയൊരു ചക്കളത്തിപ്പോര്

›
ഗോ വയിലെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് മലയാളസിനിമയെ തെരഞ്ഞെടുത്തതിനെ സംബന്ധിച്ച് ജൂറി അധ്യക്ഷന്‍ മുസാഫിര്‍ അലിയെ കൂട്...
Tuesday, November 24, 2009

Mohanlal oru Malayaliyude Jeevitham reviewed in Kaumudi Weekend Book Shelf

›
അതിസങ്കീര്‍ണതയുടെ പൊരുത്തക്കേടുകളില്‍ ഞെങ്ങിഞെരുങ്ങുന്ന രചന വി.എ.ശിവദാസ് ക്രിട്ടക്സ് വേള്‍ഡ് ദ്വൈമാസിക പുസ്തകം 2 ലക്കം 2 നവംബര്‍-ഡിസംബര്‍ 2...
Sunday, November 22, 2009

chandrasekhar in Jaihind TV's Srishti cultural roundup

›
2 comments:
Thursday, November 19, 2009

താരശരീരത്തിലെ നടനാത്മാവ്

›
സേവ്യര്‍ ജെ. ജന്മഭൂമി വാരാദ്യം 2009 നവംബര്‍ 16 പേജ് 4 കടലകൊറിച്ചു സൊറ പറയുന്ന ലാഘവത്തത്താടെ താരാരാധനയുടെ എണ്ണത്തോണിയില്‍ കുളിച്ചു വഴുവഴ...
Tuesday, November 17, 2009

മോഹന്‍ലാല്‍ ബുക്ക്‌ റിലീസ് വാര്ത്ത രാഷ്ട്ര ദീപിക സിനിമാ വാരികയില്‍

›
പുതിയ ലക്കം രാഷ്ട്ര ദീപിക സിനിമ വാരികയില്‍ മോഹന്‍_ലാല്‍ ഒരു മലയാളിയുടെ ജീവിതം പുസ്_തക പ്രകാസനത്ത്തിന്റെ വാര്‍ത്തയും ചിത്രവും.
Sunday, November 08, 2009

പഴശ്ശിരാജ ആധികാരികമായ ഫ്രെയിമുകള്‍

›
ച രിത്രം വളച്ചൊടിച്ചോ ഉഴുതുമറിച്ചോ എന്നുള്ളതല്ല, പ്രശ്നം. സിനിമ എന്ന നിലയില്‍ കേരളവര്‍മ്മ പഴശ്ശിരാജയെ സമീപിക്കുമ്പോള്‍, അത് ദൃശ്യപരമായി എത്ര...
6 comments:
‹
›
Home
View web version

The Person

My photo
A.Chandrasekhar
Trivandrum, Kerala, India
5 time Kerala State Award winner in Film/TV Criticism. Won Chalachitra Academy Fellowship twice. Journalist for 30 years. Penned 22 Film books. Began with AIR Trivandrum as casual reporter. Served as Asst. Prof@ IIMC, Kottayam, Sr.News Editor Amrita TV, Chief Subeditor Webdunia.com, Subeditor with Malayala Manorama, Editor Rashtra Deepika Cinema & Kannyaka. Edited IFFK 2002 Festival Book. Won the Kerala State Award for the best book on cinema in 2008; Special Jury Mention in 2016 and the State Award for the Best article in 2017.Won Film Critics award 4 times and ALA award for best book on cinema. Jury Member of Indian Panorama (Non Feature) for 53rd IFFI 2022;Member, Web Series Preview Committee, IFFI 2024,Juror of Malayalam films selection for IFFK 2015. Chaired the State TV writing Award committee 2017 and was Jury member in 2003, Currently Secretary of Kerala Film Critics Assn. & Padmarajan Trust. Wife:Ambili Principal RKD NSS HSS Sasthamangalam, Daughter: Dr.Aparna. Residing at TVM.
View my complete profile
Powered by Blogger.