tag:blogger.com,1999:blog-19140740.post9007130174116204205..comments2023-12-16T00:41:59.321-08:00Comments on a.chandrasekhar: മലയാളസിനിമയ്ക്ക് ദേശീയ അവാര്‍ഡ് നല്കുന്ന തിരിച്ചടിയുടെ പാഠഭേദങ്ങള്‍A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.comBlogger1125tag:blogger.com,1999:blog-19140740.post-78853336724892201152010-01-23T20:31:31.169-08:002010-01-23T20:31:31.169-08:00ആരോടാ പറയാൻ ശ്രമിക്കുന്നത്?.. ..... കെട്ടുകണക്കിന...ആരോടാ പറയാൻ ശ്രമിക്കുന്നത്?.. ..... കെട്ടുകണക്കിനു രൂപയുമായി,2മാസം മുൻപെ ഡെൽഹിക്കു പറക്കുന്ന പ്രൊഡ്യൂസർമാരോടോ? അതോ ജൂറികമ്മറ്റി തീരുമാനിക്കുന്നവരോടോ? ഷാജി കരുണിന്റെ സിനിമ അവാർഡിനു പോകുമ്പോ, അടൂർ ഗോപാലകൃഷ്ണൻ ജൂറി കമ്മിറ്റിയിൽ ഉണ്ടായിരിക്കണെ എന്നു പ്രാർഥിക്കുന്ന റ്റി വി ചാനലുകാരോടോ? ആരോടാ ഇത്ര മിനക്കെട്ടിതെല്ലാം പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുന്നത്?Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com