tag:blogger.com,1999:blog-19140740.post1549343094280008194..comments2023-12-16T00:41:59.321-08:00Comments on a.chandrasekhar: മഹാനഗരത്തിലെ ഉറുമ്പിന്‍പറ്റങ്ങള്‍A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.comBlogger3125tag:blogger.com,1999:blog-19140740.post-64583163393905041362013-05-27T10:39:04.556-07:002013-05-27T10:39:04.556-07:00"ഇംഗ്ലീഷ്" കണ്ടു..
ഞാനൊരു die-hard Shy..."ഇംഗ്ലീഷ്" കണ്ടു..

ഞാനൊരു die-hard Shyamaprasad fan അയാതുകൊണ്ട് review biased ആയി പലര്‍ക്കും തോന്നിയേക്കാം.. അവര്‍ എന്നോട് സദയം ക്ഷമിക്കുക..

ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നല്ലൊരു പുസ്തകം വായിച്ചു തീര്‍ത്ത സന്തോഷമായിരുന്നു മനസ്സിന്. ഏതൊരു ശ്യാമപ്രസാദ് സിനിമയേയും പോലെ വളരെ well going ആയ കഥ പറച്ചില്, പക്വമായ തിരക്കഥ, ഒപ്പം തന്റെ റോള്‍ മനോഹരമായി ചെയ്ത എല്ലാ അഭിനേതാക്കളും. നല്ലൊരു സിനിമ എന്ന് പറയാന്‍ ഇതില്‍ കൂടുതല്‍ ഏതെങ്കിലും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതെല്ലാം കോര്‍ത്തിണക്കിയ സംവിധായകന് തന്നെയാണ് ഈ സിനിമയുടെ real hero..

മനുഷ്യരും വിധിയും പലപ്പോഴും നമ്മുക്കനുസരിച്ചല്ല നമ്മളോട് പ്രതികരിക്കുക എന്ന ലോക സത്യം വളരെ ഭംഗിയായി ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം ഇംഗ്ലീഷ് സംസ്കാരം മലയാളി എന്ന കോണ്‍സപ്റ്റില്‍ എങ്ങിനെ അനുകൂലമായും പ്രതികൂലമായും സ്വാധീനം ചെലുത്തുന്നു എന്നും.

ജയസൂര്യ എന്നെ നടന്റെ പ്രകടനമാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ടത്. പല ഘട്ടങ്ങളിലും ഇയാള്‍ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് തോന്നി പോകും. Amazing performance..!! മുകേഷിന്റെ പ്രകടനവും സമം തന്നെ.. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു പേരും തകര്‍ത്തു..!! നാദിയ മൊയ്തു, മുരളി മേനോന്, നിവിന്‍ പോളി, പിന്നെ നമ്മുടെ അക്കരക്കാഴ്ച്ചകളിലെ ജോര്‍ജ് അച്ചായാന്‍ എല്ലാവരും ഹൃദയത്തെ തൊട്ടു അഭിനയിച്ചിരിക്കുന്നു..

ഈ live sound-ന്റെ ഒരു ഭംഗി ശരിക്കും എടുത്തു പറയണം. നേരിട്ട് നമ്മള് ജീവിതം കാണുന്ന ഒരു ഫീലിംഗ് ആണ് അതിന്. റെക്സ് വിജയന്റെ മ്യൂസിക്കും അതിമനോഹരം..

എന്നെ ഈ സിനിമ ഇത്രയും ഇഷ്ട്ടപെടുത്തിയ ആ ഒരു ഘടകം, അതിനെ പറ്റി ഇനി പറയാം.. ക്ലൈമാക്സ്.. ഒന്നും പറയാനില്ല.. Great..!! എന്നെ ജയസൂര്യയും മുകേഷും ശ്യാമപ്രസാദും കരയിപ്പിച്ചു. Kim Ki-Duk സിനിമകളെ ഓര്‍മ്മിപ്പിക്കും വിധം ഞെട്ടിപ്പിക്കുന്ന ഒരു ക്ലൈമാക്സ് ആയിരുന്നു എനിക്കത്. Really touching..

നല്ല സിനിമയെ സ്നേഹിക്കുന്ന എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഞാന്‍ ഈ മനോഹര ചിത്രം suggest ചെയ്യുന്നു..

നന്ദി ശ്രീ.ശ്യാമപ്രസാദ്.. ഒപ്പം ശ്രീ.അജയന് വേണുഗോപാല്‍..Anonymoushttps://www.blogger.com/profile/12553768943787030299noreply@blogger.comtag:blogger.com,1999:blog-19140740.post-47054111577882264502013-05-27T06:34:46.105-07:002013-05-27T06:34:46.105-07:00സംവിധായകൻ എന്ന നിലയിൽ എന്നും മനുഷ്യ ബന്ധങ്ങളെ കുറി...സംവിധായകൻ എന്ന നിലയിൽ എന്നും മനുഷ്യ ബന്ധങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ള ശ്യാമ പ്രസാദിന്റെ മനോഹരമായ കൈ അടക്കത്തോടെ ഉള്ള സൃഷ്ടി .. ജയസൂര്യ , നിവിണ്‍ പൊളി തുടങ്ങിയ അമിതാഭിനായ താല്പര്യമുള്ള കലാകാരന്മാരെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയും അതിലൂടെ മറ്റൊരു ദേശത്ത് ദേശ കാഴ്ചകളിലേക്ക് അഭിരമികതെ ജീവിതത്തെ സാക്ഷ്യ പെടുത്തിയ സിനിമ , തനിക്കു പരിചിത മായ തൊഴിൽ മേഘലകളെ പ്രകടന പരത ഒന്നും ഇല്ലാതെ യാഥാര്‍ത്യ ബോധത്തോടെ പറയുന്നു . ഒരു പക്ഷെ ഹോട്ടൽ കാലിഫോർണിയയിൽ സ്ഥിര താമസമാക്കിയ പ്രേക്ഷകന് ഇഷ്ട്ടപെട്ടെന്നു വരില്ല , --comradehttps://www.blogger.com/profile/18064994081548780727noreply@blogger.comtag:blogger.com,1999:blog-19140740.post-71339637888470645332013-05-24T23:08:33.773-07:002013-05-24T23:08:33.773-07:00നിർമ്മലയുടെ കഥക്കു കിട്ടുന്ന നല്ല അംഗീകാരം, കൂടെ ...നിർമ്മലയുടെ കഥക്കു കിട്ടുന്ന നല്ല അംഗീകാരം, കൂടെ ചന്ദ്ര, താങ്കളുടെ അവലോകനവും കൂടിയായപ്പോൾ ഏഴുകടൽ കടന്നെത്തുന്ന, ഇംഗ്ലീഷിന്റെ സിഡി ക്കായി കാത്തിരിക്കുന്നു.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com